ഫോണ്‍
+91 479 2476307
+91 479 2472037
+91 479 2470037
ഒരു ഗ്രാമത്തിന്റെ മുഴുവന്‍ ആവേശവുമായ നമ്മുടെ ബാങ്ക് ഒരു വടവൃക്ഷമായി പടര്‍ന്നു പന്തലിച്ചു സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ബാങ്കുകളില്‍ ഒന്നായി മാറിയതില്‍ ഏവര്‍ക്കും സന്തോഷിക്കാം. കാലാ കാലങ്ങളിൽ ബാങ്ക് ഭരണം നിയന്ത്രിച്ച ഭരണസമിതിയുടെ വിട്ടുവീഴ്ച ഇല്ലാത്തതും കര്‍ത്തവ്യ നിരതവുമായ പ്രവര്‍ത്തനത്തിലൂടെ ബാങ്ക് കൂടുതല്‍ കൂടുതല്‍ ഉയരത്തിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച മുന്‍ഗാമികളോടുള്ള കടപ്പാട് ഇത്തരുണത്തില്‍ സ്മരിച്ചുകൊള്ളുന്നു. ബാങ്കിന്റെ ഇന്നത്തെ കെട്ടുറപ്പോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ക്ക് അവസരമൊരുക്കുവാന്‍ അക്ഷീണം പ്രയത്നിച്ച പ്രിയപ്പെട്ടവരോട് ഞങ്ങള്‍ക്കുള്ള നന്ദിയും സ്നേഹവും കടപ്പാടും ഹൃദയപൂര്‍വം അറിയിക്കുന്നു.
പ്രസിഡന്റിന്റെ സന്ദേശം
മുതുകുളം 731-ആം നമ്പര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ നിലവിലെ ഭരണസമിതി പ്രസിഡന്റായ ശ്രീ സുനിൽ എസ്. എസിന്റെ സന്ദേശം