ഞായറാഴ്ച ബാങ്കിങ്
ആലപ്പുഴ ജില്ലയില്‍ സഹകരണ മേഘലയില്‍ ആദ്യമായി സണ്‍ഡേ ബാങ്കിംഗ് നടപ്പിലാക്കിയത് മുതുകുളം എസ്. സി. ബി. 731ല്‍ ആണ്. ഞായറാഴ്ചയും പ്രവര്‍ത്തനം തുടങ്ങിയത് എല്ലാ മേഘലയിലും ഉള്ള നമ്മുടെ ഇടപാടുകാര്‍ക്ക് വലിയ ഒരു അനുഗ്രഹമാണ്. നമ്മുടെ പ്രദേശത്ത് മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ ഞായറാഴ്ച ദിവസം അവധി ആയതിനാല്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് സഹകാരികള്‍ക്ക് വലിയ അനുഗ്രഹമാണ്. ഇതിലൂടെ നമ്മുടെ ഇടപാടുകാര്‍ക്ക് ആഴ്ചയില്‍ 7 ദിവസവും ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ കഴിയുന്നു
കോര്‍ ബാങ്കിങ്
2014 ഡിസംബര്‍ മുതല്‍ നമ്മുടെ ബാങ്കിന്റെ ഹെഡ് ഓഫീസും ഹൈസ്ക്കൂള്‍ ജംഗ്ഷന്‍ ബ്രാഞ്ചും തമ്മില്‍ കോര്‍ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം ഹെഡ് ഓഫീസിലും ബ്രാഞ്ചിലുമുള്ള എല്ലാ ഇടപാടുകാര്‍ക്കും ഏതു ശാഘയില്‍ കൂടിയും ഇടപാടുകള്‍ നടത്താന്‍ കഴിയും. ഹൈസ്ക്കൂള്‍ ജംഗ്ഷന്‍ ബ്രാഞ്ച് ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്നതിനാല്‍ ഹെഡ് ഓഫീസിലുള്ള ഇടപാടുകാര്‍ക്കും ബ്രാഞ്ചില്‍ കൂടി ഇടപാടുകള്‍ നടത്തുന്നതിന് കഴിയിന്നുതാണ്
മണി ട്രാന്‍സ്ഫര്‍
Federal bank മായി സഹകരിച്ചു FEDNET എന്ന പദ്ധധി പ്രകാരം നമ്മുടെ ബാങ്ക് ./. നടപ്പിലാക്കിയിട്ടുണ്ട്. പ്രവാസികളായ ഇടപാടുകാര്‍ക്കും നാട്ടിലുള്ളവര്ക്കും എവിടെ നിന്നും നമ്മുടെ ബാങ്കിലുള്ള അവരവരുടെ അക്കൌണ്ടിലേക്ക് പണം അയയ്ക്കാനും തിരിച്ചു ബാങ്കില്‍ നിന്നും അവരുടെ മറ്റു ബാങ്കുകളില്‍ ഉള്ള അക്കൌണ്ടിലേക്കും പണം അയയ്ക്കാനും . . ന്റെ പത്തിയൂര്‍ ബ്രാഞ്ചിലെ മുതുകുളം . യുടെ പേരിലുള്ള . ./.ല്‍ കൂടി സാധിക്കുന്നതാണ്. .( ./. ., . . . എന്നിവയ്ക്ക് ബാങ്കുമായി ബെന്തപ്പെടുക)
S.M.S ബാങ്കിങ്
ബാങ്കിലെ എല്ലാ ഇടപാടുകാര്‍ക്കും അവരവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് അവര്‍ നടത്തുന്ന ബാങ്കിംഗ് ഇടപാടുകള്‍ ( പണം അടയ്ക്കുമ്പോഴും, പിന്‍വലിക്കുമ്പോഴും, വായ്പ്പ തവണ ഓര്‍മ്മപ്പെടുത്തുന്നതിനും, ചിട്ടി അറിയിപ്പുകള്‍, നിക്ഷേപങ്ങളുടെ കാലാവധി ഓര്‍മ്മപ്പെടുത്തുന്നതിനും, ബാങ്കിന്റെ യോഗങ്ങള്‍ അറിയുന്നതിനും, മറ്റുള്ള അറിയിപ്പുകള്‍) എല്ലാം തന്നെ എസ്സ്.എം.എസ്സ്. ആയി സ്വന്തം മോബൈല്‍ഫോണില്‍ കൂടി അറിയാന്‍ കഴിയും.