ആലപ്പുഴ ജില്ലയില്‍ സഹകരണ മേഘലയില്‍ ആദ്യമായി സണ്‍ഡേ ബാങ്കിംഗ് നടപ്പിലാക്കിയത് മുതുകുളം എസ്. സി. ബി. 731ല്‍ ആണ്. ഞായറാഴ്ചയും പ്രവര്‍ത്തനം തുടങ്ങിയത് എല്ലാ മേഘലയിലും ഉള്ള നമ്മുടെ ഇടപാടുകാര്‍ക്ക് വലിയ ഒരു അനുഗ്രഹമാണ്. നമ്മുടെ പ്രദേശത്ത് മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ ഞായറാഴ്ച ദിവസം അവധി ആയതിനാല്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് സഹകാരികള്‍ക്ക് വലിയ അനുഗ്രഹമാണ്. ഇതിലൂടെ നമ്മുടെ ഇടപാടുകാര്‍ക്ക് ആഴ്ചയില്‍ 7 ദിവസവും ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ കഴിയുന്നു