കൊട്ടേഷന്‍ബാങ്കിന്‍റെ നേത്രുത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഫല വി.വി.വി.ക്ലബ്ബിന്‍റെയും ഗ്രാമലക്ഷ്മി സ്വയം സഹായ സംഘത്തിന്‍റെയും 20-മത് വാര്‍ഷിക ആഘോഷത്തോട് അനുബന്തിച്ച് ഉള്ള പരിപാടികള്‍ക്ക് താഴെ പറയുന്ന കൊട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.

1 സ്റ്റെജു & പന്തല്‍, ആര്‍ച്ച്

2 ലൈറ്റ് & സൗണ്ട്, LED ഡിസ്പ്ലേ സ്ക്രീന്‍

3 2000 പേര്‍ക്കുള്ള ഭക്ഷണം

4 വീഡിയോ & ഫോട്ടോ

ഈ രംഗത്ത് പരിചയമുള്ള ഏജന്‍സികള്‍ 10 ദിവസത്തിനുള്ളില്‍ കൊട്ടഷനുകള്‍ ബാങ്കില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ബാങ്കില്‍ നിന്നും പ്രവര്‍ത്തി സമയങ്ങളില്‍ അറിയാവുന്നതാണ്

08-12-2017                                                                                      സെക്രട്ടറി

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org