മുതുകുളം സര്‍വീസ്‌ സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 731
മുതുകുളം തെക്ക് പി.ഓ,ആലപ്പുഴ 690506.ഫോണ്‍.0479-2472037,246307
പൊതുയോഗ നോട്ടിസ്
ബഹുമാന്യസഹകാരികളെ,
ബാങ്കിന്‍റെ 93-മത് പൊതുയോഗം 2021ഡിസംബര്‍ 30 വ്യാഴാഴ്ച്ച രാവിലെ 10ന് ബാങ്ക് പ്രസിഡന്‍റ് ശ്രീ.ബി.വേലായുധന്‍തമ്പി അവറുകളുടെ അദ്ധ്യക്ഷതയില്‍ കൊവിഡ് മാനദണ്ടങ്ങള്‍ക്ക് അനുസൃതമായി കൂടുന്നതാണന്നുള്ള വിവരം അറിയിക്കുന്നു. ബാങ്ക് ആഡിറ്റോറിയത്തില്‍ വെച്ച് കൂടുന്ന പൊതുയോഗത്തില്‍ എല്ലാ അംഗങ്ങളും കൃത്യസമയത്ത് തന്നെ ഹാജരാകുവാന്‍ അഭ്യര്‍ഥിച്ചുകൊള്ളുന്നു.
കാര്യപരിപാടി
1.ഈശ്വരപ്രാര്‍ത്ഥന, 2.അനുശോചനം, 3.യോഗം കൂടുന്നതിനുള്ള നോട്ടിസ്,4.സ്വാഗതം:സെക്രെട്ടറി, 5.ഉപക്രമം:അധ്യക്ഷന്‍, 6.2020-2021 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്ചെലവ് കണക്കുകളും, 7.2020-2021ലെ ആഡിറ്റ് സര്‍ട്ടിഫിക്കറ്റ്, 8.2020-2021ലെ ലാഭവിഭജനം,9.2020-2021ലെ സപ്പ്ളിമെന്‍റ്റി ബഡ്ജറ്റ്, 10.2022-2023വര്‍ഷത്തെ ബഡ്ജറ്റ്,11.2022-2023ലെപ്രവര്‍ത്തന പദ്ധതി,12.സഹകരണ നിയമം 76പ്രകാരം വായ്പ്പാകുടിശ്ശികകാര്‍ക്കെതിരെ ജപ്തി, ലേല നടപടികള്‍ നടത്തുന്നതിന് അധികാരാതിര്‍ത്തിയിലുള്ള സിവില്‍ക്കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുന്നതിനുള്ള അനുവാദം.13.നവകേരളീയം കുടിശികനിവാരണം 2021 പ്രകാരം ഇളവു നല്‍കി വായ്പ്പാകണക്ക് അവസാനിപ്പിച്ച അംഗങ്ങളുടെ പട്ടികക്കും തുകക്കുമുള്ള അംഗീകാരം. 14.ചോദ്യോത്തരങ്ങള്‍. 15. ബാങ്ക് അംഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനുള്ള അംഗീകാരം,16.പ്രമേയങ്ങള്‍,17.ആദരിക്കല്‍,അനുമോദിക്കല്‍,18.കാഷ്അവാര്‍ഡ് വിതരണം,19.അദ്ധ്യക്ഷന്‍റെ അനുമതിയോടെ ചേര്‍ക്കുന്ന മറ്റു വിഷയങ്ങള്‍,20.കൃതജ്ഞത, 21.ദേശീയഗാനം.
മുതുകുളം, ആജ്ഞാനുസരണം, സുഭാഷ്കുമാര്‍.എന്‍.(ഒപ്പ്)
15-12-2021 സെക്രെട്ടറി
കുറിപ്പ്.
1.ചോദ്യങ്ങളും പ്രമേയങ്ങളും 2021 ഡിസംബര്‍ 27ന് 5 pmനു മുന്‍പായി ബാങ്ക് ഓഫീസില്‍ ലഭിച്ചിരിക്കെണ്ടാതാണ്.
2.2019-2020, 2020-2021 വര്‍ഷത്തെ വിദ്യാഭ്യാസ ക്യാഷ് അവാര്‍ഡിനും,2020-2021ലെ ചികിത്സാസഹായത്തിനും വേണ്ടിയുള്ള അപേക്ഷ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്സഹിതം 2021 ഡിസംബര്‍ 27ന് 5 pmനു മുന്‍പായി ബാങ്ക് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടാതാണ്
3.പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും ബാങ്ക് ഓഫീസ്സില്‍ നിന്നും പ്രവര്‍ത്തി സമയത്ത് ലഭിക്കുന്നതാണ്..

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org