ഹൃസ്വകാല വായ്പ്പ (ST)

കാര്‍ഷിക ആവശ്യത്തിനായി വസ്തുവോ സ്വര്‍ണ്ണ ഉരുപ്പടികളോ മറ്റു ജാമ്യമോ ഈടായി സ്വീകരിച്ചുകൊണ്ട് നല്‍കുന്ന ഒരു വായ്പ്പയാണിത്. സാധാരണ 7 % പലിശയാണ് 3% പലിശ സബ്സിഡിയായി ലഭിക്കുന്നതാണ്

ക്രഡിറ്റ് വായ്പ്പ ( KCC )

കാര്‍ഷിക ആവശ്യത്തിനായി വസ്തു ജാമ്യത്തില്‍ 3 വര്‍ഷത്തെ കാലാവധിക്ക് നല്‍കുന്ന വായ്പ്പയാണിത്. ഇതിന്റെ് പ്രത്യേകത ഒരു നിശ്ചിത തുക വായ്പ്പയായി അനുവദിച്ചു കഴിഞ്ഞാല്‍ എത്ര രൂപയാണോ പിന്‍വലിക്കുന്നത്‌ ആ തുകയ്ക്ക് മാത്രമേ പലിശ ഈടാക്കുകയുള്ളു. കൂടെ കൂടെ ആവശ്യമായ തുക പിന്‍വലിക്കാനും അടയ്ക്കാനും ഈ വായ്പ്പയില്‍ സൗകാര്യം ഉണ്ട്. ഇതിന്റെ പലിശ നിരക്ക് 7% ആണ്

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org