മുതുകുളം സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 731 മുതുകുളം തെക്ക് പി.ഓ,ആലപ്പുഴ 690506.ഫോണ്‍.0479-2472037,246307 പൊതുയോഗ നോട്ടിസ് ബഹുമാന്യസഹകാരികളെ, ബാങ്കിന്റെ 93-മത് പൊതുയോഗം 2021ഡിസംബര്‍ 30 വ്യാഴാഴ്ച്ച രാവിലെ 10ന് ബാങ്ക് പ്രസിഡന്റ് ശ്രീ.ബി.വേലായുധന്‍തമ്പി അവറുകളുടെ അദ്ധ്യക്ഷതയില്‍ കൊവിഡ് മാനദണ്ടങ്ങള്‍ക്ക് അനുസൃതമായി കൂടുന്നതാണന്നുള്ള വിവരം അറിയിക്കുന്നു. ബാങ്ക് ആഡിറ്റോറിയത്തില്‍ വെച്ച് കൂടുന്ന പൊതുയോഗത്തില്‍ എല്ലാ...
പ്രിയ സുഹൃത്തേ , മറികടക്കാം മഹാമാരിയെ…………. കോവിഡ് 19 എന്ന മഹാമാരി സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണവും പ്രയാസകരവുമാക്കിയിരിക്കുകയാണ്.ആയതിനു താൽക്കാലിക പരിഹാരമെന്നനിലയിൽ കോവിഡ് 19 പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചവർക്കുള്ള ഒരു അടിയന്തിര ധനസഹായം – കോവിഡ് കെയർ വായ്പ – നടപ്പാക്കുവാൻ മുതുകുളം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 731 തീരുമാനിച്ചിരിക്കുകയാണ്. 1...
മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 731 മുതുകുളം തെക്ക് പി. ഓ ഫോണ്‍.2476307 ആവശ്യമുണ്ട് ബാങ്കില്‍ സുരക്ഷാ ജീവനക്കാരായി രണ്ട് പേരെ നിയമിക്കുന്നതിന് 55 വയസ്സില്‍ താഴെയുള്ള എക്സ്മിലട്ടറി ജീവനക്കാരെ മാസവേതനം പതിനായിരം രൂപ നിരക്കില്‍ ആവശ്യമുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 10-10-2020 രാവിലെ 10 മണി മുതുകുളം, സെക്രട്ടറി...
മുതുകുളം 731 സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെയും എം.വി.ആര്‍.കാന്‍സര്‍ സെന്‍റര്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ടൂട്ട് കോഴിക്കോടിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ 2018 ഡിസംബര്‍ 13,14, വ്യാഴം, വെള്ളി ദിവസങ്ങളായി കാന്‍സര്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.പാണ്ടവര്‍കാവ് ക്ഷേത്രത്തിന് സമീപത്തുള്ള കാര്‍ത്തിക ആഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ക്യാമ്പ് 13-12-2018രാവിലെ കൃത്യം മണിക്ക് ആരംഭിക്കും. താങ്കള്‍ മറ്റ് പരിപാടികള്‍ ക്രമീകരിച്ച് ടി...