കൊട്ടേഷന്‍ – പഞ്ചിംഗ് മെഷീൻ

കൊട്ടേഷന്‍ ബാങ്കിന്റെ ഹെഡ് ഓഫീസിലും ബ്രാഞ്ചിലും ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിന് ഓരോ പഞ്ചിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ആയതിന് അംഗീകൃതഏജന്‍സികളില്‍ നിന്നും കൊട്ടേഷൻ ക്ഷണിക്കുന്നു. 12-12-2012 5 മണിക്ക് മുന്‍പായി കൊട്ടേഷനുകള്‍ ബാങ്കില്‍ ലഭിച്ചിരിക്കേണ്ടതാണ്. മുതുകുളം, സെക്രട്ടറി 07-12-2012

Read More

20-മത് ഗ്രാമലക്ഷ്മി വാര്‍ഷിക ആഘോഷം

കൊട്ടേഷന്‍ബാങ്കിന്‍റെ നേത്രുത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഫല വി.വി.വി.ക്ലബ്ബിന്‍റെയും ഗ്രാമലക്ഷ്മി സ്വയം സഹായ സംഘത്തിന്‍റെയും 20-മത് വാര്‍ഷിക ആഘോഷത്തോട് അനുബന്തിച്ച് ഉള്ള പരിപാടികള്‍ക്ക് താഴെ പറയുന്ന കൊട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. 1 സ്റ്റെജു & പന്തല്‍, ആര്‍ച്ച് 2 ലൈറ്റ് & സൗണ്ട്, LED ഡിസ്പ്ലേ സ്ക്രീന്‍ 3 2000 പേര്‍ക്കുള്ള ഭക്ഷണം 4 വീഡിയോ & ഫോട്ടോ...

Read More

റാക്കുകളുടെ ക്വട്ടേഷൻ ക്ഷണിച്ച് കൊള്ളുന്നു

ബാങ്കിലെ ആവശ്യത്തിന് താഴെ പറയുന്ന അളവിലെ റാക്കുകളുടെ ക്വട്ടേഷൻ ക്ഷണിച്ച് കൊള്ളുന്നു.04.01-2018 5 മണിക്ക് മുൻപായി ക്വട്ടേഷനുകൾ ലഭിക്കേണ്ടതാണ്.

Read More

Dialy Deposit Collection Machine

കൊട്ടേഷന്‍ ബാങ്കിലേക്ക് ദിനനിക്ഷേപ പിരുവ് നടത്തുന്ന ആവശ്യത്തിലേക്ക് ഒരു Daily Deposit Machine ആവശ്യമുണ്ട്. Daily Deposit Machine വിതരണം ചെയ്യുന്ന ആഗീകൃത ഏജന്‍സികളില്‍ നിന്നും 10 ദിവസിത്തിനുള്ളില്‍ കൊട്ടെഷനുകള്‍ ക്ഷണിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്ക് ഓഫീസിന്‍റെ പ്രവര്‍ത്തന സമയത്ത് ബെന്തപ്പെടാവുന്നതാണ്. 19-04-2018 സെക്രെട്ടറി മുതുകുളം SCB 731. 0479-2476307

Read More

കൊട്ടേഷന്‍ – തിരിച്ചറിയൽ രേഖ

കൊട്ടേഷന്‍ ബഹു.ആലപ്പുഴ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാരുടെ 17-04-2018ലെ സി.ആര്‍.പി.(1) 1367/2018/KDis ഉത്തരവ് പ്രകാരം ബാങ്ക് അംഗങ്ങള്‍ക്ക് ഹോളോഗ്രാം പതിച്ച ആധുനിക തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതിന് വേണ്ടി താഴെ വിവരിക്കുന്ന തരത്തിലുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് അഗീകൃത ഏജന്‍സികളില്‍ നിന്നും കൊട്ടേഷന്‍ ക്ഷണിക്കുന്നു. 1. പി.വി.സി. കാര്‍ഡ് 3000 എണ്ണം. Size. 3.37 intch...

Read More

കൊട്ടേഷന്‍ കമ്പ്യുട്ടര്‍ പ്രിന്‍റര്‍

 കൊട്ടേഷന്‍- കമ്പ്യുട്ടര്‍, പ്രിന്‍റര്‍ബാങ്കിലേക്ക് ആവശ്യമായ കമ്പ്യുട്ടര്‍, പ്രിന്‍റര്‍ എന്നിവ ലഭിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും കൊട്ടേഷന്‍ ക്ഷണിക്കുന്നു. കൊട്ടെഷനുകള്‍ 29-01-2020ന് 5 pm ന് മുന്‍പാകെ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കിന്‍റെ പ്രവര്‍ത്തി സമയത്ത് ബെന്തപ്പെടുക. Sl.No                         ...

Read More

കൊട്ടേഷന്‍ – കെട്ടിടം അറ്റകുറ്റപണി, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍

മുതുകുളംസർവ്വീസ് സഹകരണബാങ്ക് ക്ലിപ്തംനമ്പർ731 മുതുകുളംതെക്ക് പി.ഒ690506 ഫോൺ 04792476307 ക്വട്ടേഷൻ 1.മുതുകുളംകരുണാമുറ്റംജംഗ്ഷനിലുള്ളബാങ്ക് വകകെട്ടിടംഅറ്റകുറ്റപണിനടത്തുന്നതിന്(എസ്റ്റിമേറ്റ് തുക ₹500000)യോഗ്യതയുള്ളകോൺട്രാക്റ്റർമാരിൽനിന്നുംസീൽചെയ്തക്വട്ടേഷനുകൾക്ഷണിക്കുന്നു.ക്വട്ടേഷനോടൊപ്പം ബാങ്ക്ആഫീസിൽഅടച്ച 10000രൂപയുടെരസീതുംഹാജരാക്കേണ്ടതാണ്. 2.ബാങ്കിലേക്ക് 90അറകളുള്ളസേഫ് ഡെപ്പോസിറ്റ് ലോക്കർവാങ്ങുന്നതിന് അംഗീകൃത വ്യാപാരി / കമ്പനികളിൽ നിന്നുംക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾസംബന്ധിച്ചകൂടുതൽവിവരങ്ങൾ പ്രവർത്തിസമയത്ത്ബാങ്ക് ആഫീസിൽ നിന്നുംലഭിക്കുന്നതായിരിക്കും. ക്വട്ടേഷനുകൾലഭിക്കേണ്ടഅവസാനതീയതി: 16.03.2020 തിങ്കളാഴ്ച വൈകിട്ട് 5 p.m.

Read More

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org