മറ്റു ബാങ്കുകളില്‍ ഒന്നുമില്ലാത്ത ഒരു നിക്ഷേപ പദ്ധധിയാണിത്. കര്‍ഷകരായ അംഗങ്ങള്‍ അവരവരുടെ പുരയിടത്തിലെ നാളീകേരം ബാങ്കില്‍ വെച്ച് നടത്തുന്ന നാളീകേര ലേലത്തില്‍ ലഭിക്കുന്ന വില അനുസരിച്ച് ബാങ്കില്‍ നല്‍കുകയും അതിലൂടെ ലഭിക്കുന്ന ഉയര്‍ന്ന വില അവരവരുടെ നിക്ഷേപത്തിലോ, വായ്പ്പയിലോ വരവ് വെക്കുന്നു