ഒരു ദിവസം തന്നെ പലതവണ ഇടപാടുകള്‍ നടത്തുവാന്‍ ഈ അക്കൗണ്ടില്‍ കൂടി കഴിയും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. കച്ചവടകാര്‍ക്കും , വ്യവസായികള്‍ക്കും , സ്ഥാപനങ്ങള്‍ക്കും ഇതു വളരെ പ്രയോജനം ലഭിക്കുന്നതാണ്.