വളരെ ആകര്‍ഷകമായ ഒരു നിക്ഷേപമാണ് ഇത്. ഒരു നിശ്ചിത കാലാവധിക്ക് നിക്ഷേപം നടത്തി മാന്യമായ പലിശ ലഭിക്കുന്ന ഒരു പദ്ധധിയാണ്. ഇപ്പോള്‍ നിലവില്‍ 5% മുതല്‍ 10 % വരെ വാര്‍ഷിക പലിശ കാലാവധിക്ക് അനുസൃതമായി ലഭിക്കുന്നു. കൂടാതെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ½ % കൂടുതല്‍ പലിശ ലഭിക്കുന്നു.