മാരക രോഗം ബാധിച്ച ഗ്രാമലക്ഷ്മി സ്വയം സഹായ അംഗങ്ങള്‍ക്ക് ചികിത്സാ രേഖകളുടെ അടിസ്ഥാനത്തില്‍ 5000 രൂപ വരെ ധനസഹായം നല്‍കുന്നു..
ആം ആദ്മി ഭീമാ യോജനയുടെ ഭാഗമായി LIC Of India യുമായി സഹകരിച്ചു SH ഗ്രൂപ്പിലെ 18 മുതല്‍ 52 വയസൂ വരെ പ്രായം ഉള്ള വനിതകളെ 100 രൂപ ഒരുവര്ഷ പ്രീമിയം അടച്ചു ഇന്‍ഷുര്‍ ചെയ്യുന്നു.
സ്വാഭാവിക മരണം സംഭവിച്ചാല്‍ 30000 രൂപ വരെയും അപകട മരണം സംഭവിച്ചാല്‍ 75000 രൂപ വരെയും അവകാശികള്‍ക്ക് ലഭിക്കുന്നു