93-മത് പൊതുയോഗം 30-12-2021

മുതുകുളം സര്‍വീസ്‌ സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 731 മുതുകുളം തെക്ക് പി.ഓ,ആലപ്പുഴ 690506.ഫോണ്‍.0479-2472037,246307 പൊതുയോഗ നോട്ടിസ് ബഹുമാന്യസഹകാരികളെ, ബാങ്കിന്‍റെ 93-മത് പൊതുയോഗം 2021ഡിസംബര്‍ 30 വ്യാഴാഴ്ച്ച രാവിലെ 10ന് ബാങ്ക് പ്രസിഡന്‍റ് ശ്രീ.ബി.വേലായുധന്‍തമ്പി അവറുകളുടെ അദ്ധ്യക്ഷതയില്‍ കൊവിഡ് മാനദണ്ടങ്ങള്‍ക്ക് അനുസൃതമായി കൂടുന്നതാണന്നുള്ള വിവരം അറിയിക്കുന്നു. ബാങ്ക് ആഡിറ്റോറിയത്തില്‍ വെച്ച് കൂടുന്ന പൊതുയോഗത്തില്‍ എല്ലാ അംഗങ്ങളും കൃത്യസമയത്ത് തന്നെ ഹാജരാകുവാന്‍ അഭ്യര്‍ഥിച്ചുകൊള്ളുന്നു....

Read More

Covid Care Loan

പ്രിയ സുഹൃത്തേ , മറികടക്കാം മഹാമാരിയെ…………. കോവിഡ് 19 എന്ന മഹാമാരി സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണവും പ്രയാസകരവുമാക്കിയിരിക്കുകയാണ്.ആയതിനു താൽക്കാലിക പരിഹാരമെന്നനിലയിൽ കോവിഡ് 19 പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചവർക്കുള്ള ഒരു അടിയന്തിര ധനസഹായം – കോവിഡ് കെയർ വായ്പ – നടപ്പാക്കുവാൻ മുതുകുളം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 731 തീരുമാനിച്ചിരിക്കുകയാണ്. 1 .ബാങ്ക് അംഗങ്ങൾക്ക് രണ്ടു ആൾജാമ്യത്തിൽ 10000...

Read More

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org