സംഘം വായ്പ്പ (SCBL)

വസ്തു ഈടിന്‍മേലോ മറ്റു ഈടിന്‍മേലോ പരമാവധി 5 വര്‍ഷകാലാവധിക്ക് നല്‍കുന്ന വായ്പ്പയാണിത്. നിലവില്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പ്പകള്‍ക്ക് 13% വരെയും അതിനു മുകളില്‍ ഉള്ള വായ്പ്പകള്‍ക്ക് 14% വരെയാണ് പലിശനിരക്ക്. ഈ വായ്പ്പയില്‍ എല്ലാ മാസവും മുതലും പലിശയും അടയ്ക്കേണ്ടതാണ്. കാലാകാലങ്ങളില്‍ രജിസ്റ്റാറിന്റെ ഉത്തരവ് അനുസരിച്ച് പലിശ നിരക്കില്‍ മാറ്റം ഉണ്ടാവാം

സ്വര്‍ണ്ണ പണയം

സ്വര്‍ണ്ണാഭരണങ്ങള്‍ ഈടായി സ്വീകരിച്ചുകൊണ്ട് പരമാവധി ഒരു വര്‍ഷം വരെ കാലയളവിലേക്ക് നല്‍കുന്ന വായ്പ്പയാണിത്. ഇതിനു നിലവില്‍ 12% നിരക്കിലാണ് പലിശ

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org