മുതുകുളംസർവ്വീസ് സഹകരണബാങ്ക് ക്ലിപ്തംനമ്പർ731
മുതുകുളംതെക്ക് പി.ഒ690506 ഫോൺ 04792476307

ക്വട്ടേഷൻ

1.മുതുകുളംകരുണാമുറ്റംജംഗ്ഷനിലുള്ളബാങ്ക് വകകെട്ടിടംഅറ്റകുറ്റപണിനടത്തുന്നതിന്(എസ്റ്റിമേറ്റ് തുക ₹500000)യോഗ്യതയുള്ളകോൺട്രാക്റ്റർമാരിൽനിന്നുംസീൽചെയ്തക്വട്ടേഷനുകൾക്ഷണിക്കുന്നു.ക്വട്ടേഷനോടൊപ്പം ബാങ്ക്ആഫീസിൽഅടച്ച 10000രൂപയുടെരസീതുംഹാജരാക്കേണ്ടതാണ്.

2.ബാങ്കിലേക്ക് 90അറകളുള്ളസേഫ് ഡെപ്പോസിറ്റ് ലോക്കർവാങ്ങുന്നതിന് അംഗീകൃത വ്യാപാരി / കമ്പനികളിൽ നിന്നുംക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾസംബന്ധിച്ചകൂടുതൽവിവരങ്ങൾ പ്രവർത്തിസമയത്ത്ബാങ്ക് ആഫീസിൽ നിന്നുംലഭിക്കുന്നതായിരിക്കും.

ക്വട്ടേഷനുകൾലഭിക്കേണ്ടഅവസാനതീയതി: 16.03.2020 തിങ്കളാഴ്ച വൈകിട്ട് 5 p.m.

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org