കൊട്ടേഷന്‍

ബഹു.ആലപ്പുഴ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാരുടെ 17-04-2018ലെ സി.ആര്‍.പി.(1) 1367/2018/KDis ഉത്തരവ് പ്രകാരം ബാങ്ക് അംഗങ്ങള്‍ക്ക് ഹോളോഗ്രാം പതിച്ച ആധുനിക തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതിന് വേണ്ടി താഴെ വിവരിക്കുന്ന തരത്തിലുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് അഗീകൃത ഏജന്‍സികളില്‍ നിന്നും കൊട്ടേഷന്‍ ക്ഷണിക്കുന്നു.

1. പി.വി.സി. കാര്‍ഡ് 3000 എണ്ണം. Size. 3.37 intch നീളം. 2.15 intch വീതി, 0.03 intch ഘനം

2. ZEBRA ZXP Series 3 Colour Catridge 15 എണ്ണം

കൊട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 30-04-2018 4pm

കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കിന്‍റെ പ്രവര്‍ത്തി സമയത്ത് ബാങ്കുമായി ബന്തപ്പെടാവുന്നതാണ്. ഫോണ്‍. 0479-2476307, 2472037

മുതുകുളം

20-04-2018

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org