കൊട്ടേഷന്‍
ബാങ്കിന്റെ ഹെഡ് ഓഫീസിലും ബ്രാഞ്ചിലും ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിന് ഓരോ പഞ്ചിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.
ആയതിന് അംഗീകൃതഏജന്‍സികളില്‍ നിന്നും കൊട്ടേഷൻ ക്ഷണിക്കുന്നു. 12-12-2012 5 മണിക്ക് മുന്‍പായി കൊട്ടേഷനുകള്‍ ബാങ്കില്‍ ലഭിച്ചിരിക്കേണ്ടതാണ്. മുതുകുളം, സെക്രട്ടറി 07-12-2012

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org