ബാങ്കിലെ എല്ലാ ഇടപാടുകാര്‍ക്കും അവരവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് അവര്‍ നടത്തുന്ന ബാങ്കിംഗ് ഇടപാടുകള്‍ ( പണം അടയ്ക്കുമ്പോഴും, പിന്‍വലിക്കുമ്പോഴും, വായ്പ്പ തവണ ഓര്‍മ്മപ്പെടുത്തുന്നതിനും, ചിട്ടി അറിയിപ്പുകള്‍, നിക്ഷേപങ്ങളുടെ കാലാവധി ഓര്‍മ്മപ്പെടുത്തുന്നതിനും, ബാങ്കിന്റെ യോഗങ്ങള്‍ അറിയുന്നതിനും, മറ്റുള്ള അറിയിപ്പുകള്‍) എല്ലാം തന്നെ എസ്സ്.എം.എസ്സ്. ആയി സ്വന്തം മോബൈല്‍ഫോണില്‍ കൂടി അറിയാന്‍ കഴിയും.