ബാങ്കിന്റെ് ഇടപാടുകാര്‍ക്കായി ബ്രാഞ്ചില്‍ ലോക്കര്‍ സംവിധാനം വളരെ കുറഞ്ഞ നിരക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഡെപ്പോസിറ്റ് ക്രെഡിറ്റ് സ്കീം 50000 രൂപ മുതല്‍ 200000 രൂപ വരെയുള്ളതും 20 മാസം മുതല്‍ 40 മാസം വരെ കാലാവധിയുള്ളതുമായ നിക്ഷേപ പദ്ധതിയായി ( ചിട്ടി ) നടന്നുവരുന്നു.