കൊട്ടേഷന്‍.
ബാങ്കില്‍ സ്വര്‍ണ്ണംസൂക്ഷിക്കുവാന്‍ ആവശ്യമായ ഒരു Godrej Defender Safeന്‍റെ (155x80x74.cm) സീല്‍ചെയ്ത കൊട്ടേഷനുകള്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും 22-09-2020 5pm മുന്‍പ് ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു വിശദവിവരങ്ങള്‍ക്ക് ബാങ്ക് ഓഫീസുമായി ബന്ധപ്പെടുക
മുതുകുളം
17-09-2020

സെക്രട്ടറി(ഒപ്പ്)

വിലാസം

മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍

+91 479 2476307, +91 479 2472037, +91 479 2470037

ശാഖകൾ

ബ്രാഞ്ച് : എച്ച്. എസ്. ജംഗ്‌ഷന്‍
ആലപ്പുഴ, കേരളം
ഫോണ്‍ : +91 4792 470037
info@mscb731.org