മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 731 മുതുകുളം തെക്ക് പി. ഓ ഫോണ്‍.2476307
ആവശ്യമുണ്ട്
ബാങ്കില്‍ സുരക്ഷാ ജീവനക്കാരായി രണ്ട് പേരെ നിയമിക്കുന്നതിന് 55 വയസ്സില്‍ താഴെയുള്ള എക്സ്മിലട്ടറി ജീവനക്കാരെ മാസവേതനം പതിനായിരം രൂപ നിരക്കില്‍ ആവശ്യമുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 10-10-2020 രാവിലെ 10 മണി മുതുകുളം, സെക്രട്ടറി 05-10-2020